1 photoSTEPZ-ൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സന്ദർശനം
നിർമാണം പുരോഗമിക്കുന്ന ഞങ്ങളുടെ STEPZ Happiness Village-ൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സ്വീകരിച്ചു. സന്ദർശനത്തിന്റെ ചില നിമിഷങ്ങൾ.
View programmeഓരോ പരിപാടിയും കരുതലിന്റെ മറ്റൊരു തുടർച്ചയാണ്. സെന്ററിലെ വിശേഷങ്ങളും പുറത്തു നടത്തുന്ന ക്യാമ്പുകളും കൂട്ടായ്മകളും ചിത്രങ്ങളിലൂടെ അടുത്തറിയാം.
1 photoനിർമാണം പുരോഗമിക്കുന്ന ഞങ്ങളുടെ STEPZ Happiness Village-ൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സ്വീകരിച്ചു. സന്ദർശനത്തിന്റെ ചില നിമിഷങ്ങൾ.
View programme
1 photo2026 ഒക്ടോബർ 9, 10 തീയതികളിൽ പാങ്ങ് പൂക്കോടിലെ മലയിൽ റിസോർട്ടിൽ നടന്ന ഞങ്ങളുടെ ‘കരുതൽ 2k26’ Leaders Meet-ന്റെ വിശേഷങ്ങൾ.
View programme
2 photosമലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദിന് സെന്ററിൽ സ്വീകരണം നൽകി. ഞങ്ങളുടെ ഡയാലിസിസ് സേവനങ്ങളും STEPZ എന്ന സ്വപ്നവും പങ്കുവെച്ച ഒരു കൂടിക്കാഴ്ച.
View programme